الصفحة الرئيسيةKerala/Idukki മൊബൈൽ ഫോൺ നൽകിയില്ല; പത്താം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു Guruji نوفمبر 26, 2021 0 ഇടുക്കി : മൊബൈൽ ഫോൺ നൽകാത്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊക്കയാറിലാണ് പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോൺ വാങ്ങി മാറ്റിവെച്ചിരുന്നു.കുട്ടിയോട് പഠിക്കാൻ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈൽ തിരികെ നൽകാമെന്ന് മാതാവ് പറയുകയും ചെയ്തിരുന്നു.