പാലാ രൂപതാ ബിഷപ്പിനെതിരെ കേസെടുത്തു.



കുറവിലങ്ങാട് (കോട്ടയം) :   
നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു.

പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
കുറവിലങ്ങാട് പോലീസാണ് ബിഷപ്പിനെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബർ 8 നാണ് കേസിനാസ്പദമായ പ്രസംഗം ബിഷപ്പ് നടത്തിയത്.

Previous Post Next Post