വൃദ്ധയുടെ മൃതദേഹംകത്തിക്കരിഞ്ഞ നിലയിൽ . സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ

 

മുണ്ടക്കയത്തിന് സമീപം ഇളംകാട്ടിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടിൽ കണ്ടെത്തി
ഇടങ്കാട് ടോപ് ഭാഗത്ത് പാലത്തിങ്കൽ ലീലാമ്മയാണ് മരിച്ചത് .
മൃതദേഹം കണ്ടെത്തിയത് മുപ്പതടിയിലേറെ താഴ്ച്ചയിലാണ്.
ഇവരും മകനുമാണ് മാത്രമാണ് ഇവിടെ താമസിച്ചിരുന്നത് .
കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് തൊട്ടടുത്താണ് ഇവരുടെ വീട്.
أحدث أقدم