പാലക്കാട്: കൊമ്പന്‍ മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു. അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരനായിരുന്നു മംഗലാംകുന്ന് രാമചന്ദ്രൻ.
പാലക്കാട് ചികിത്സയിലിരിക്കേയാണ് ചരിഞ്ഞത്. ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടില്‍ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് രാമചന്ദ്രന്‍. ഈ വര്‍ഷം നാലാമത്തേയും.
നേരത്തെ മംഗലാംകുന്ന് രാജന്‍, മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് ഗജേന്ദ്രന്‍ എന്നീ ആനകള്‍ ചരിഞ്ഞിരുന്നു