പരുത്തുംപാറയിൽ ആനയിടഞ്ഞു






കോട്ടയം : പരുത്തുംപാറയിൽ ആന ഇടഞ്ഞു.

ചാന്നാനിക്കാട് സ്വദേശിയുടെ സുനന്ദ എന്ന ആനയാണ് പരുത്തുംപാറയിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇടഞ്ഞത്.

നെല്ലിക്കൽ ഭാഗത്തേക്ക് ഓടിയ ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു
أحدث أقدم