ന്യൂഡൽഹി : കുട്ടികൾക്കുള്ള വാക്‌സിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 3 മുതൽ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും.
വാക്സിനേഷൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടാണ് നടത്തുക.
15 നും 18 നും ഇടയിലുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക.
കോവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ.
രാജ്യത്ത് 60 കഴിഞ്ഞവർക്കും ബൂസ്റ്റർ ഡോസെന്ന് പ്രധാനമന്ത്രി.