പ്രതികളും മരിച്ചയാളും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ.
കൃത്യം നടത്തിയത് 11 പേർ ചേർന്നെന്നു റൂറൽ എസ് പി കെ മധു.
കൊലപാതകത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. പിടിയിലായത് ശാസ്തവട്ടം സ്വദേശികളായ നന്ദിഷ്, നിദീഷ് എന്നിവർ
ഓട്ടോ ഡ്രൈവറടക്കം ഇതുവരെ പിടിയിലായവരുടെ എണ്ണം മൂന്നായി.