മലപ്പുറം ▪️ സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തില്‍ മലപ്പുറത്ത് സഹോദരനെതിരേ വ്യാജ പീഡന പരാതിയുമായി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന് നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. എന്നാല്‍ പരാതി ലഭിച്ചപ്പോള്‍ സംശയം തോന്നിയെന്നും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയതെന്നും എസ്.എച്ച്.ഒ ബഷീര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ചോദ്യം ചെയ്തു; സഹോദരനെതിരേ പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി
ജോവാൻ മധുമല
0