മധ്യപ്രദേശിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ നൃത്തപരിപാടിക്കിടെ ഡ്രോൺ തകർന്നുവീണ് രണ്ടു പേർക്ക് പരുക്ക്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പണ്ഡിറ്റ് രവി ശങ്കർ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിനിടയിലാണ് സംഭവം. ആദിവാസി നൃത്തം അവതരിപ്പിച്ച കലാകാരന്മാരുടെ തലയിലാണ് ഡ്രോൺ വീണത്.
ആദിവാസി നർത്തകരുടെ തലയിൽ ഡ്രോൺ വീണു ; രണ്ട് പേർക്ക് പരുക്ക്;
ജോവാൻ മധുമല
0
Tags
Top Stories