പുലിക്കുന്നു ടോപ്പിൽ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്





മുണ്ടക്കയം: പുലിക്കുന്നു ടോപ്പിൽ  കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. .

ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ 
ഇവാഹനം വളവിൽ വച്ച്
തെറ്റായ ദിശയിൽ എത്തി ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ഇയാത്രികൻ എലിവാലിക്കര സ്വദേശി
റിയാസിനാണ് പരീക്കേറ്റത്.
കാലിന് പൊട്ടലുണ്ട്.
പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ മു
ണ്ടക്കയതത്തെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.


Previous Post Next Post