പാമ്പാടി കൊച്ചു കടുപ്പേൽ വി.തോമസ് ( ഷൈജു 48 ) അന്തരിച്ചു.
ജോവാൻ മധുമല 0
പാമ്പാടി . കൊച്ചു കടുപ്പേൽ വർഗീസിൻ്റെയും അന്നമ്മയുടെയും മകൻ കെ. വി.തോമസ് ( ഷൈജു 48 ) അന്തരിച്ചു. സംസ്ക്കാരം 20/12 / 25 12 മണിക്ക് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ, ജിഷി തോമസ്. മകൻ ആഷിൻ തോമസ്.