യുവാവ് വെയ്റ്റിങ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ..



മുണ്ടക്കയം കൂട്ടിക്കൽ ടൗണിലെ വെയ്റ്റിങ് ഷെഡിൽ ആണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, ജോബിൻ (39) എന്ന ആളാണ് തുങ്ങി മരിച്ചത് ,മേസ്തിരി പണിക്കാരൻ ആയിരുന്നു. രാവിലെ വെയ്റ്റിംഗ് ഷെഡിൽ എത്തിയ നാട്ടുക്കാർ ആണ് സംഭവം കണ്ടത് മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു
Previous Post Next Post