വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വിഎസിന്റെ ഓഫീസ്







തിരുവനന്തപുരം : മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്കെ​തി​രാ​യ അ​നു​കൂ​ല​മാ​യ സ​ബ് കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ഫീ​സ്.

കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ നീ​തി എ​പ്പോ​ഴും കീ​ഴ്കോ​ട​തി​യി​ൽ നി​ന്നും കി​ട്ടി​കൊ​ള്ള​ണ​മി​ല്ലെ​ന്ന മു​ൻ​കാ​ല നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ല​തി​ലും ക​ണ്ട​താ​ണ്. 

സോ​ളാ​ർ കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് എ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് അ​പ​കീ​ർ​ത്തി​പ​ര​മാ​യി​തോ​ന്നി എ​ന്ന​ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ൽ ആ​ണെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വി​എ​സി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.


أحدث أقدم