കൊല്ലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം


കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശി പുഷേപനാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
 
أحدث أقدم