സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു


തിരുവനന്തപുരം ▪️ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായുള്ള പരാതി ലഭിച്ചതിനെതുടര്‍ന്ന് തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റിവ് ചീഫ് ഓഫീസര്‍ ഗിരി മധുസൂദനയ്ക്കെതിരെയാണ് നടപടി.
ഗിരി മധുസൂദന ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ തുമ്പ പൊലീസ് കേസ് എടുത്തിരുന്നു.
أحدث أقدم