നേര്യമംഗലത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ടു മരണം




 
കൊച്ചി: നേര്യമംഗലത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മറിഞ്ഞു. ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം വെച്ചായിരുന്നു അപകടം. ലോറി ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. 

നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. 
أحدث أقدم