ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ മതസൗഹാർദ്ധത്തിന് മാതൃകയായി ശ്രീ മഹാദേവ പാട്ടമ്പലത്തിൻ്റെ ആർച്ച് ജനശ്രദ്ധ ആകർഷിക്കുന്നു പാമ്പാടിയിലെ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ 203 മത് പെരുനാളിനോട് അനുബന്ധിച്ച് കാളച്ചന്ത മഞ്ഞാടി റോഡിലാണ് ആർച്ച് സ്ഥാപിച്ചിരിക്കുന്നത് പാട്ടമ്പലത്തിൻ്റെ മുഖ്യ പ്രവർത്തകനും സുധി സ്ക്രാപ്പ്ഷോപ്പ് ഉടമയുമായ സുധാകരൻ്റെ നേതൃത്തത്തിലാണ് ആർച്ച് സ്ഥാപിച്ചിരിക്കുന്നത് പെരുനാൾ ഇന്ന് അവസാനിക്കും