മണർകാട് ഓമ്നി വാൻ കത്തി







മണർകാട് (കോട്ടയം): മണർകാട് - കിടങ്ങൂർ റോഡിൽ പെരുമാനൂർ കുളത്തിന് സമീപം ഓമ്നി വാൻ കത്തിനശിച്ചു.

ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. ആളപായമില്ല. അപകട കാരണം വ്യക്തമല്ല.
أحدث أقدم