ദൈവദാസൻന്മാർ ലൈംഗികമാർഗ്ഗത്തിലോ ?? ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ )കേരള റീജിയൻ കോട്ടയം ഓവർസിയർ NP കൊച്ചുമോനെതിരെ ലൈഗിംഗ ആരോപണം

സ്വന്തം ലേഖകൻ 
കോട്ടയം : ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ )കേരള റീജിയൻ കോട്ടയം 
ഓവർസിയർ NP കൊച്ചുമോൻ എതിരെ വിശ്വാസ സമൂഹം പ്രതിഷേധിച്ചു 
ഒരു സത്രീയുടെ ശബ്ദരേഖയിൽ കൊച്ചുമോനെതിരായി വലിയ ലൈഗിക ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത് ഈ ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹൃ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു  ശബ്ദരേഖ പാമ്പാടിക്കാരൻ ന്യൂസിനും ലഭിച്ചു 
തുടർന്ന് വിശ്വസ സമൂഹം ഓവർസിയർക്കെതിരെ പരാതി. നൽകുകയും ചെയ്തു  
        (  നാട്ടകത്ത് നടന്ന പ്രതിഷേധം ) 
നാട്ടകം പഞ്ചായത്ത് ആഫീസിനു സമീപം  പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു മുൻപ് കൊച്ചു മോനെ   സഭയിൽ നിന്നും ഇതേ വിഷയത്തിൽ  ആറ് മാസത്തേക്ക് സഭയിൽ  പുറത്താക്കിയിരുന്നു  വിശ്വസികളെ നേർവഴിക്ക് നയിക്കേണ്ട ആൾ ലൈഗിംക കാര്യങ്ങളിൽ തൽപരനാകുന്നത് സഭക്ക് നാണക്കേട് ഉണ്ടായെന്നും ഇവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
 സഭക്ക് കളങ്കം ഉണ്ടാക്കുന്ന കൊച്ചുമോനെ സഭ സംരക്ഷിക്കുന്ന രീതിയിലുള്ള സമീപനം വളരെ അധികം വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നു എന്നും സമരപരിപാടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി അതേ സമയം നിരവധി സ്ത്ര
കളുമായി കൊച്ചുമോൻ ലൈഗികത അനുഭവിച്ചിട്ടുണ്ടെന്നും ഇവർ സൂചിപ്പിച്ചു 

തുടരും ...
കാമംമൂത്ത ദൈവദാസൻന്മാർ ..
കാത്തിരിക്കൂ.   ...
أحدث أقدم