കോട്ടയം തിരുനക്കര മൈതാനത്ത് ബോംബ് രണ്ട് തീവ്രവാദികൾ പിടിയിൽ ... നാടിനെ മുൾമുനയിലാക്കി പോലീസിൻ്റെ മോക് ഡ്രിൽ


കോട്ടയം : കോട്ടയം തിരുനക്കര മൈതാനത്ത് ബോംബ് രണ്ട് തീവ്രവാദികൾ പിടിയിൽ ... നാടിനെ മുൾമുനയിലാക്കി പോലീസിൻ്റെ മോക് ഡ്രിൽ
ജനങ്ങൾ ആദ്യം പരിഭ്രാന്തിയിൽ ആയിരുന്നു തുടർന്ന് മണിക്കൂറുകൾക്ക് അകമാണ്  ഇത് മോക് ഡ്രിൽ ആണെന്ന് ജനങ്ങൾക്ക് ബോധ്യമായത് തീവ്രവാദികൾ ആയി എത്തിയവർ ആദ്യം ആകാശത്തേയ്ക്ക് വെടി ഉതിർത്തു. . തുടർന്ന് രണ്ട് പോലീസുകാർ എത്തി ഇവരെ കീഴ്പ്പെടുത്തി ഇതിനിടയിൽ ഒരാൾ വാഹനവുമായി കടന്നു കളഞ്ഞു പോലിസിൻ്റെ അടിയന്തിര ഇടപെടൽ ബോധ്യപ്പെടുത്താനും ,പോലീസ് സുരക്ഷാ സംവിധാനം  കൂടുതൽ  കാര്യക്ഷമമാകുനും നടന്ന മോക്ഡ്രിൽ ശരിക്കും പട്ടണത്തെ മുൾമുനയിലാക്കി
Previous Post Next Post