കോട്ടയം : എം സി റോഡിൽ മോനിപ്പള്ളിയിൽ വാഹനാപകടം. കാറും ടോറസും കൂട്ടിയിടിച്ചു കാർ യാത്രക്കാർ രണ്ടു പേർ മരിച്ചു*ഇന്ന് പുലർച്ചെ 5.30നാണ് അപകടം ഉണ്ടായത്.നെടുമ്പാശ്ശേരി എയർപോർട്ടിൽ സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങിയ പന്തളം സ്വദേശികളാണ് മരിച്ചത്.പറന്തൽ തൊട്ടിലു വിളവീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ ശ്രീജിത്ത് 33. പറന്തൽ കലതി വിളയിൽ മനോജ് 33 എന്നിവരാണ് മരിച്ചത് .ടോറസോടിച്ചിരുന്ന സോമൻ 35 നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റി
കാറും ടോറസും കൂട്ടിയിടിച്ചു കാർ യാത്രക്കാരിൽ രണ്ടു പേർ മരിച്ചു അപകടം ഇന്ന് പുലർച്ചെ
ജോവാൻ മധുമല
0
Tags
Top Stories