സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു

കോന്നി : സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു. കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്‍റെ ഭാര്യ വിദ്യ (30 ) ആണ് മരിച്ചത്.

മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന്‍ പുറത്തു വച്ചായിരുന്നു അപകടം.
Previous Post Next Post