മലയാളിയായ വ്ലോഗറെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുബൈ : പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ ബാലുശേരി കാക്കൂർ പാവണ്ടൂർ സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയി ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞ മാസമാണ്​ റിഫ ദുബൈയിൽ എത്തിയത്​. ഭർത്താവ്​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം.
ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കുംPrevious Post Next Post