കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനം നടക്കുമ്പോൾ ഇവിടെ ഏഴ് തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇവർ അന്യസംസ്‌ഥാന തൊഴിലാളികളായിരുന്നുവെന്നാണ് വിവരം.
കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു
ജോവാൻ മധുമല
0
Tags
Top Stories