കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം കഞ്ഞിക്കുഴി യൂണിറ്റ് 2022- 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : ജോജി തോമസ് (കഞ്ഞിക്കുഴി സോമിൽ)
ജനറൽ സെക്രട്ടറി: ബിനു കരുണാകരൻ (സ്വപ്ന ഗാർമെൻറ്സ്)
വൈസ്പ്രസിഡണ്ട് :എം.ജെ.ജോർജ് (ജി.ജെ ട്രേഡേഴ്സ്)
സെക്രട്ടറി :ഷാജു ജേക്കബ് (ഫാമിലിസ്റ്റോർ)
ട്രഷറർ :എം.എ.എബ്രഹാം
(നൈസ് മാർക്കറ്റിംഗ് ഏജൻസി)
ബോർഡ് അംഗങ്ങൾ
മാത്യു പി ഉതുപ്പാൻ (പാളകട)
പയസ് (അനുഗ്രഹ ഫർണിച്ചർ)
രാമചന്ദ്ര പ്രഭു (പ്രഭു ആൻഡ് സൺസ്)
കെപി ഇസ്മായിൽ (ദീപ്തി സ്റ്റോർ)
കുമാർ(ഔഷധി)
അജയ് ജോസഫ് (മേരിക്യൂൻ ഐസ്ക്രീം പാർലർ)
കെ സിദ്ദിഖ് (കണ്ടത്തിൽ സ്റ്റോഴ്സ്)
മജീദ് (എ.കെ.എം.വെജിറ്റബിൾസ്)
മൊയ്തീൻ പികെ (ആർ.എം.ചോക്ലേറ്റസ്)
രാധാകൃഷ്ണൻ (അലോക്ക് ഹെയർ സ്റ്റൈൽ)
ഡാനിഷ് (വെജ് മാൻ ഫ്രൂട്ട് സ്റ്റോൾ)