തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും. വിവാഹിതരാകുന്നു. ഈ ആഴ്ച അവസാനം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയാണ് ശ്രീരാം വെങ്കിട്ടരാമന്‍.