പൊടിമറ്റത്തിന് സമീപം ബൈക്കും ബസും കൂട്ടി ഇടിച്ച് അപകടം; യുവാക്കള്‍ക്ക് പരുക്ക്

 




കാഞ്ഞിരപ്പള്ളി :  പൊടിമറ്റത്തിന് സമീപം ബൈക്കും ബസും കൂട്ടി ഇടിച്ച് അപകടം; യുവാക്കള്‍ക്ക് പരുക്കേറ്റു 

കോട്ടയത്ത്‌ നിന്നും മുണ്ടക്കയം വരുകയായിരുന്ന ബസ് ബൈക്കിൽ ഇടിക്കുകയിരുന്നു, പരുക്ക് പറ്റിയ ബൈക്ക് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു


Previous Post Next Post