പാമ്പാടി എം .ജി .എം ജംഗ്ക്ഷനിൽ ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ,SN പുരം ,കോത്തല സ്വദേശികൾക്ക് പരുക്ക്



പാമ്പാടി : പാമ്പാടി എം .ജി .എം ജംഗ്ക്ഷനിൽ ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം ,SN പുരം ,കോത്തല സ്വദേശികൾക്ക് പരുക്കേറ്റു ഇന്ന് ഉച്ചക്ക് 12:30 ന് ആയിരുന്നു അപകടം സ്കൂട്ടറിൽ സഞ്ചരിച്ച  S .N പുരം സ്വദേശികളായ  രാജൻ   ,കുഞ്ഞുമോൾ എന്നിവർക്കും ബൈക്ക് യാത്രികനായ കോത്തല സ്വദേശി അരുണിനും പരുക്കേറ്റു പരുക്ക് നിസാരമാണ് ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു ,സ്ഥിരം അപകടം നടക്കുന്ന ഒരു സ്ഥലമാണ് ഇതെന്ന് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 

Previous Post Next Post