കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Guruji 0
പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം. ഇതേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ശരത്, സൂരജ് എന്നീ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.