സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനം ഒഴിവാക്കി. ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്ഥാന ഉത്തരവിറക്കിയത്. അതേസമയം, മാസ്ക് ഉപയോഗം തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മാസ്കും ശുചിത്വവും തുടരണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, സാമൂഹിക അകലം പാലിക്കൽ ആൾക്കൂട്ട നിയന്ത്രണവും പിൻവലിച്ചു.
ഇനി ആൾക്കൂട്ട നിയന്ത്രണമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ജോവാൻ മധുമല
0
Tags
Top Stories