തിരുവനന്തപുരം : വിവാദമായി വിഷു ഫോട്ടോ ഷൂട്ട്.ബിനോയ് മരിക്കൽ എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയ ചിത്രങ്ങൾക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്ത്.കണിക്കൊന്നയെയും,വിഷുവിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടനകൾ.എന്തായാലും ചിത്രങ്ങൾ വൈറൽ. അതേ സമയം ചിത്രം വിവാദമാക്കി വൈറലാക്കിയ ഹിന്ദു സംഘടനകൾക്ക് നന്ദി പറഞ്ഞ് പുരോഗമന വാദികളും യുക്തി ചിന്തകരും രംഗത്ത് വന്നിട്ടുണ്ട്
കണിക്കൊന്ന പൂവ്വ് നഗ്നശരീരത്തിൽ അണിഞ്ഞ് ഫോട്ടോ ഷൂട്ട് ..ചിത്രങ്ങൾ വൈറൽ .വിവാദവുമായി ഹിന്ദു സംഘടനകൾ ...ചിത്രം വിവാദമാക്കി വൈറലാക്കിയ ഹിന്ദു സംഘടനകൾക്ക് നന്ദി പറഞ്ഞ് പുരോഗമന വാദികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ട്രോളുകൾ
ജോവാൻ മധുമല
0
Tags
Top Stories