കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
ചെങ്ങന്നൂർ തണ്ടപ്ര പീടികയിൽ ഷിബു ചാക്കോയുടെ ഭാര്യ അനിതയാണ് മരിച്ചത്. കുവൈറ്റ് സബാഹ് ഹോസ്പിറ്റിലെ സി സി യു വിൽ സ്റ്റാഫ് നഴ്സായിരുന്നു.
ബെഥേൽ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭാംഗമാണ്. മക്കൾ : ജോഷുവ, ജോയന്ന. സംസ്കാരം ഏപ്രിൽ 7 വ്യാഴാഴ്ച്ച നാട്ടിൽ നടത്തും