പാമ്പാടി ചേന്നംപള്ളി കവലയിലും ഹൈമാക്സ് ലൈറ്റ് തെളിയും

ജോവാൻ മധുമല 
ചേന്നംപള്ളി കവലയിലും ഹൈമാക്സ് ലൈറ്റ് തെളിയും പാമ്പാടി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്നുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്തoഗം അനീഷ് പന്താക്കൻ്റെയും വാർഡ്‌ മെംബർ അനീഷ് PV യുടെയും ശ്രമഫലമായാണ് ചേന്നംപള്ളി കവലയിൽ ഹൈമാക്സ് ലൈറ്റ് തെളിയുന്നത്  നാളെ രാവിലെ 9:30 ന് സർക്കിൾ സഹകരണ ചെയർമാൻ   KM രാധാകൃഷ്ണൻ ഉത്ഘാടനം നടത്തും ,K S ഗിരീഷ് , അനീഷ് പന്താക്കൻ ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും 
 ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ വിവിധ വാർഡുകളിൽ 4 ലൈറ്റുകളാണ് തെളിയുന്നത്  ..
ചേന്നം പള്ളിയിലെ ഓട്ടോ തൊഴിലാളികളുടെയും ജനങ്ങളുടെയും ചിരകാല സ്വപ്നമായിരുന്നു ഹൈമാക്സ് ലൈറ്റ്
أحدث أقدم