രായമംഗലം പോണേക്കുടി പി. എസ്. വേണുഗോപാലിന്റെയും (എസ് ഐ, സ്പെഷൽ ബ്രാഞ്ച്, ആലുവ )അജിതയുടെയും (അധ്യാപിക, ചെമ്പുച്ചിറ ജിഎൽപിഎസ്, കൊടകര ) മകൻ അശ്വിൻ (10)ആണ് മരിച്ചത്.
അപകടത്തിൽപെട്ട കുട്ടിയെ നാട്ടുകാർ കരക്കെത്തിച്ച ശേഷം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല;
മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.