അടിച്ച് പാമ്പായി തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു.. കോട്ടയം സ്വദേശികൾ ആയ 2 പേർ അറസ്റ്റിൽ




തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ. 
കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. 
ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു
Previous Post Next Post