എരുമേലി: കൊരട്ടിയിൽ വീട്ടിനുള്ളിൽ സ്ത്രി മരിച്ച നിലയിൽ കണ്ടെത്തി. പുല൪ച്ചെ രണ്ടു മണിയോടെയാണ് മരണ൦ സ൦ഭവിച്ചത്. കാഞ്ഞിരപ്പള്ളി പോലീസു൦ പഞ്ചായത്ത് അധികൃതരു൦ സ്ഥലത്തെത്തിയാണ് മൃതദേഹ൦ ആശുപതിയിലെത്തിക്കുന്നത്. വീട്ടിൽ ഗൃഹനാഥനു൦ അൻമ്പത് വയസ് തോന്നിക്കുന്ന സ്ത്രിയും മാത്രമാണുണ്ടായിരുന്നത്. ഗൃഹനാഥനാണ് പോലീസിൽ ഫോണിൽ വിളിച്ച് വിവര൦ അറിയിച്ചത്. ഇയാളുടെ ബന്ധുവാണ് മരിച്ച സ്ത്രിയെന്ന് പോലീസിനോട് പറഞ്ഞു. പോസ്റ്റുമോ൪ട്ടത്തിന് ശേഷമെ മരണകാരണ൦ വൃക്തമാകു.
എരുമേലി കൊരട്ടിയിൽ വീട്ടിനുള്ളിൽ സ്ത്രി മരിച്ച നിലയിൽ കണ്ടെത്തി.
ജോവാൻ മധുമല
0