പരസ്യചിത്ര മോഡലമായ യുവതിയേ മരിച്ച നിലയിൽ കണ്ടെത്തി.

 


കോഴിക്കോട് : പറമ്പിൽ ബസാറിൽ നടിയും മോഡലുമായ യുവതിയേ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

കാസർകോട് സ്വദേശിനി ഷഹനയാണ് മരിച്ചത് . ഭർത്താവ് സജ്ജാദിനെ പൊലീസ് ചെയ്യുന്നു 

ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ
Previous Post Next Post