സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ ഉണ്ടാകും; തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതചുഴി


തിരുവനന്തപുരം : തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്‍റെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി ശക്തി പ്രാപികുന്നതിനാൽ. കേരളത്തിൽ ഇന്ന് ശക്തമായ / അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്ര മഴക്കും സാധ്യത. 

മെയ്‌ 17 മുതൽ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Previous Post Next Post