HomeTop Stories ആലപ്പുഴയിൽ പള്ളി വികാരി മരിച്ച നിലയിൽ jibin May 31, 2022 0 ആലപ്പുഴ : ആലപ്പുഴയിൽ പള്ളി വികാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സെന്റ് പോൾസ് പള്ളിവികാരി ഫാദർ സണ്ണി അറയ്ക്കലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പാരിഷ് ഹാളിലാണ് ഫാദർ സണ്ണി അറയ്ക്കലിന്റെ മൃതദേഹം കണ്ടെത്തിയത്.