കെ.വി. തോമസ്ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുന്നു ..

എറണാകുളം : നടക്കുവാൻ പോകുന്ന തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്നു കോൺഗ്രസ്സ് നേതാവ് കെ.വി. തോമസ്.
12ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽ ഡി എഫ കൺവെൻഷനിൽ പങ്കെടുക്കും, മറ്റൊരു പാർട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം താൻ വികസന രാഷ്ടീയത്തിനായി തൃക്കാക്കരയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന്  പറഞ്ഞു.
Previous Post Next Post