നാദാപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈഗിംക അതിക്രമം അധ്യാപകൻ അറസ്റ്റിൽ. ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ച് തകർത്തു. നാദാപുരം ട്യൂഷൻ സെന്ററിൽ പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ വെള്ളൂർ കോടഞ്ചേരി സ്വദേശി പാറോള്ളതിൽ ബാബു (55) നെയാണ് നാദാപുരം പോലീസ് പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം അധ്യാപകൻ അറസ്റ്റിൽ.
ജോവാൻ മധുമല
0