തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞുടെലിവിഷൻ ദൃശ്യം
 

തൃശൂർ: പൂരാവേശത്തിനിടെ തൃശൂരിൽ ആന ഇടഞ്ഞു. ശ്രീമൂല സ്ഥാനത്തിന് സമീപമാണ് സംഭവം. എഴുന്നള്ളിപ്പിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്.

അൽപ്പ നേരം സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും ആനയെ ഉടൻ തന്നെ തളയ്ക്കാൻ കഴിഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. 

ഇടഞ്ഞ ആന വലിയ പരാക്രമങ്ങൾ കാണിച്ചില്ല. പിന്നാലെ പാപ്പാൻമാർ കൂച്ചുവിലങ്ങിട്ട് ആനയെ തളച്ചതോടെ ആശങ്കകളും മാറി. 
Previous Post Next Post