സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു; മരണം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ


റിയാദ്: സൗദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജുബൈലില്‍ സ്വകാര്യ കമ്ബനി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു സുധീഷ്. രണ്ട് വര്ഷം മുൻപാണ് സുധീഷ് സൗദിയിലെത്തുന്നത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാനുള്ള കാത്തിരിപ്പിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post