പാമ്പാടി കെ .എസ് .ഇ .ബി ഉദ്ധ്യോഗസ്ഥരുടെ അലംഭാവം മൂലം തെരുവ് വിളക്കുകൾ കത്തുന്നില്ല.. പരാതിയുമായി ചെന്ന വാർഡ് മെമ്പറോട് മോശം പെരുമാറ്റം എന്ന് ആരോപണം. വൈദ്യുതി മുടങ്ങി K S E B യിലേയ്ക്ക് ഫോൺ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നും പരാതിപാമ്പാടി : പാമ്പാടി കെ . എസ് .ഇ .ബി ഉദ്ധ്യോഗസ്ഥരുടെ അലംഭാവം മൂലം തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് ആരോപണം വൈദ്യുതി മുടങ്ങി K S E B യിലേയ്ക്ക് ഫോൺ വിളിച്ചാൽ ഫോണിൽ കിട്ടില്ലെന്നും പരാതി ഉയർന്നു പാമ്പാടി ഗ്രാമപഞ്ചായത്തിലെ രണ്ട്  വാർഡുമെമ്പന്മാർ  K  S  E  B ആഫീസിൽ തെരുവു വിളക്കിൻ്റെ കാര്യം നേരിട്ട് പറയുവാൻ ചെന്നപ്പോൾ അവർക്കും മോശം അനുഭവം ഉണ്ടായതായി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
ടൗൺ ഉൾപ്പെടെ പല ഭാഗത്തും അപ്രതീക്ഷിതമായി വൈദ്യുതി മുടക്കം പതിവാണ് വ്യാപാരികൾക്കും ഇതുമൂലം വലിയ ബുദ്ധിമുട്ട് അനുഭവക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു
Previous Post Next Post