ഹൗസ് ബോട്ടിൽ നിന്നു കാൽവഴുതി കായലിൽ വീണു; ഇടുക്കി സ്വദേശി മരിച്ചു
Guruji 0
പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം.