സിംഗപ്പൂരിൽ ക്ലബ്‌ ഹൗസിൽ ആദ്യമായി മറുനാടൻ മലയാളിയുടെ അമരക്കാരൻ ഷാജൻ സ്കറിയ വിചാരണ ചെയ്യപ്പെടുന്നു. ഈ വിചാരണയിൽ ഏവർക്കും പങ്കെടുക്കാം.


സന്ദീപ് എം സോമൻ 
സിംഗപ്പൂർഃക്ലബ്‌ ഹൗസിൽ ആദ്യമായി മറുനാടൻ മലയാളിയുടെ അമരക്കാരൻ ഷാജൻ സ്കറിയ വിചാരണ ചെയ്യപ്പെടുന്നു. നിങ്ങൾക്കും  ഈ വിചാരണയിൽ പങ്കെടുക്കാം. ചോദ്യങ്ങൾ  *VIBGYOR GALA*  എന്ന ക്ലബ്ബിന്റെ അഡ്മിൻ പാനലിന് മുൻകൂട്ടി നൽകണം എന്നു മാത്രം. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഷാജൻ സ്കറിയ നേരിട്ടു തത്സമയം  മറുപടി നൽകുന്നതായിരിക്കും.

ജൂലായ്‌ 2 ശനിയാഴ്ച രാവിലെ 11 മുതൽ ആണ് അദ്ദേഹം നിങ്ങളുടെ ചോദ്യങ്ങൾക്കു  മറുപടി നൽകുവാൻ വരുന്നത്.

 ഏതുതരത്തിലുള്ള                   നിങ്ങളുടെ ചോദ്യങ്ങൾക്കും 
 അദ്ദേഹം നേരിട്ട് മറുപടി നല്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഉദാഹരണമായി രാഷ്ട്രീയം, സമകാലിക വിഷയങ്ങൾ, വാർത്തയുടെ അടിസ്ഥാനം, വാർത്തകൾ ഏതെങ്കിലും മതമോ പാർട്ടിയോ പണം നൽകിയാണൊ സൃഷ്ടിക്കുന്നത്, അങ്ങനെ എന്തും ചോദിക്കാവുന്നതാണ്.
 ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലായ്‌ 2 ശനിയാഴ്ച രാവിലെ 10 മണിക്കു മുന്പായി 
ചോദ്യങ്ങൾ നൽകേണ്ട വാട്സ്ആപ്പ് നമ്പർ  📞 +6590898219

ക്ലബ്‌ ഹൗസിൽ ചേരുവാൻ .
https://www.clubhouse.com/club/vibgyor-gala?utm_medium=ch_club&utm_campaign=I1Y5DFxlys1qZX49tJdcSQ-255346
Previous Post Next Post