2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക.
വ്യാവസായിക ഉപയോഗം അടക്കം പൂര്‍ണമായാണ് ഡീസല്‍ ഉപയോഗം തടയുക.
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം.
ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാന്‍ ഡീസല്‍ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.