സി പി ഐ എം സംസ്ഥാന നേതാവ് അഡ്വ: റെജി സഖറിയായിക്ക് വാഹന അപകടത്തിൽ പരുക്ക്


കോട്ടയം : അഡ്വ: റെജി സഖറിയായിക്ക് വാഹന അപകടത്തിൽ പരുക്കേറ്റു ഇന്ന് രാവിലെ 10 : 30 ന് കാഞ്ഞിരപ്പള്ളിക്ക് സമീപം റെജിസഖറിയ സഞ്ചരിച്ചിരുന്ന കാറിൽ നിയന്ത്രണം വിട്ടു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു അപകടത്തിൽ അദ്ധേത്തിന് സാരമായി പരുക്കേറ്റു മെഡിക്കൽ സെൻ്റർ  ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി അഡ്വ: അനിൽ കുമാർ ,T R രഘുനാഥ് , A V റസ്സൽ തുടങ്ങിയവർ ആശുപത്രിയിൽ എത്തി റെജി സഖറിയായെ സന്ദർശിച്ചു
Previous Post Next Post