ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി


കുവൈറ്റ്‌സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട ഈസ്റ്റ് വാഴമുട്ടം ഗീതാഞ്ജലി ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാര്‍ (54)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റ്‌സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട ഈസ്റ്റ് വാഴമുട്ടം ഗീതാഞ്ജലി ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാര്‍ (54)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Previous Post Next Post