നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു




പാലക്കാട്: പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പാലക്കാട് ധോണിയിലാണ് സംഭവം. പയറ്റാംകുന്ന് സ്വദേശി ശിവരാമന്‍ (60) ആണ് മരിച്ചത്. 

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഒമ്പതുപേരാണ് നടക്കാനിറങ്ങിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Previous Post Next Post